Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Minister Vijay Shah slams party again after remarks against Colonel Sophia Qureshi

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിന് പിന്നാലെ പാർട്ടിയെ വീണ്ടും വെട്ടിലാക്കി മന്ത്രി വിജയ് ഷാ

മധ്യപ്രദേശ്: ബിജെപി പാർട്ടിയെ വീണ്ടും വെട്ടിലാക്കി മധ്യപ്രദേശ് ആദിവാസി ക്ഷേമ മന്ത്രി വിജയ് ഷാ . കേണൽ സോഫിയ ഖുറേഷിക്ക്കെതിരായ വർഗീയ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇദ്ദേഹം വീണ്ടും വിവാദങ്ങളുടെ കോളങ്ങളിൽ നിറയുന്നത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ എത്തിയതും ഇവരുടെ കുടുംബത്തോടൊപ്പം നിന്ന് ചിത്രം എടുത്തതും കൂടാതെ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയുമാണ് വീണ്ടും വിജയ് ഷാ വിവാദങ്ങളിൽ നിറഞ്ഞത്. മധ്യപ്രദേശിലെ ഖണ്ട്വയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ മന്ത്രി സന്ദർശിച്ചിരുന്നു .കൂടാതെ കുടുംബത്തിന് ഒരു ചെക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer