മിഷന്‍ സ്റ്റാലിന്‍; DMKയെ അനുനയിപ്പിക്കാന്‍ ഇന്‍ഡ്യാ സഖ്യം ചെന്നൈയിലേക്ക്
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അനുനയിപ്പിക്കാൻ നീക്കവുമായി ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ. മുതിർന്ന കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഇന്ന് ചെന്നൈയിൽ സ്റ്റാലിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, […]
Read more