അക്കിക്കാവിൽ തീപിടിത്തം നടന്ന വീട്ടിൾ സന്ദർശിച്ച് കുന്നംകുളം എംഎൽഎഎ സി മൊയ്‌ദീൻ
തൃശ്ശൂർ: അക്കിക്കാവിൽ തീപിടിത്തം സംഭവിച്ച തറമേൽ മാധവൻ ആശാരിയുടെ മകൻ രാജേഷിന്റെ വീട് കുന്നംകുളം നിയമസഭാ അംഗം എ സി മൊയ്‌ദീൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ നേരിൽ കണ്ട എംഎൽഎ ആശ്വസിപ്പിക്കുകയും, സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചു. പോർകുളം ലോക്കൽ കമ്മിറ്റി അംഗം ഇ ഡി അജയഘോഷ് എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് രാജേഷിന്റെ വീട്ടിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായത്. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബാംഗങ്ങൾ […]
Read more

