അത് എന്റെ ടയർ ആടോ; നീലേശ്വരത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതില്‍ ബിജെപിക്കുള്ളിൽ ക്രെഡിറ്റ് പോര്
കാസർകോട്: നീലേശ്വരത്ത് രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ ബിജെപിയിൽ ക്രെഡിറ്റ് പോര്. തീരുമാനത്തിന് പിന്നിൽ താനാണെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയും രംഗത്തെത്തി. ഇതോടെ ട്രെയിൻ സ്റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള മത്സരം സമൂഹമാധ്യമങ്ങളിലും ചർച്ചയായി. പൂനെ-എറണാകുളം എക്സ്പ്രസ്, രാമേശ്വരം-മംഗലാപുരം സെൻട്രൽ എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകൾക്കാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചത്. ഇതിന് പിന്നാലെ ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയാണ്. […]
Read more