Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mohalal

ലഹരി ഉപയോഗം നിർത്താൻ സ്നേഹത്തോടെ അഭ്യർത്ഥിച്ച് മോഹൻലാൽ

കൊച്ചി: ലഹരിക്കെതിരായ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണയുമായി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ജനങ്ങളോട് ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകിയത്. “നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്” എന്ന തന്റെ സിനിമകളിലെ പ്രശസ്ത ഡയലോഗ് ഓർമ്മിപ്പിച്ചാണ് മോഹൻലാൽ വീഡിയോ തുടങ്ങുന്നത്. മുമ്പ് ‘ഇരുപതാം നൂറ്റാണ്ടി’ലും ‘ലൂസിഫറി’ലും ഈ ഡയലോഗ് പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ മോഹൻലാൽ എന്ന വ്യക്തിയായാണ് അത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഉപയോഗിക്കുന്നവരോട് അത് ഉപേക്ഷിക്കാൻ അദ്ദേഹം അഭ്യർഥിച്ചു. […]
Read more
Advertisement
WhiteswanTV Footer