അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സുകൾ; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ത്രിദിന സന്നാഹ മത്സരത്തിൽ അവിശ്വസനീയ ബാറ്റിങ് പ്രകടനവുമായി പേസർ മുഹമ്മദ് സിറാജ്. അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സുകൾ പറത്തി സിറാജ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചു. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് അവസാന ഓവറിൽ ജയിക്കാൻ 16 റൺസായിരുന്നു വേണ്ടിയിരുന്നത്. ലങ്കൻ ഓഫ് സ്പിന്നർ കേശര നുവാന്ത എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്സർ പറത്തിയാണ് സിറാജ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. തൊട്ടുമുമ്പത്തെ ഓവറിലും […]
Read more