Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mohan Bhagwat

ഭാരതത്തിൽ മുസ്ലീങ്ങൾ വേണ്ടെന്ന് പറയുന്നവർ യഥാർത്ഥ ഹിന്ദുക്കൾ അല്ലെന്ന് മോഹൻ ഭാ​ഗവത്

ന്യൂയോര്‍ക്ക്: വീണ്ടും മൃദു പ്രയോ​ഗങ്ങൾ നിറഞ്ഞ പരാമർശങ്ങളുമായി ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ഭാരതത്തിലെ ജനങ്ങളുടെ ഡിഎന്‍എയില്‍ നാനാത്വത്തില്‍ ഏകത്വം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്നത്തെ മതങ്ങളില്‍ വലിയൊരു ഭാഗവും നിര്‍വചിച്ചിരിക്കുന്നത് ആചാരങ്ങളിലൂടെയാണ്. മതപരമായ അച്ചടക്കം പാലിക്കാന്‍ ആചാരങ്ങളുടെ അച്ചടക്കം ആവശ്യമാണ്. സത്യത്തിലേക്ക് നയിക്കുക എന്നതാണ് മതത്തിന്റെ ലക്ഷ്യമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ മനുഷ്യത്വം ഒന്നാണ്. ഇങ്ങനെ […]
Read more

RSS മേധാവി മോഹന്‍ ഭഗവത് നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും

ഇംഫാല്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും. മണിപ്പൂര്‍ കലാപം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. മൂന്ന് ദിവസത്തേക്കാണ് സന്ദര്‍ശനം. നവംബര്‍ 21 ന് ജെപി നദ്ദയും മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഭഗവത് മണിപ്പൂരിലെ ജനങ്ങളുമായും സംരംഭകരുമായും ആദിവാസി സമൂഹ പ്രതിനിധികളുമായും സംവദിക്കുമെന്ന് ആര്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തരുണ്‍കുമാര്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍സംഘചാലക് സംസ്ഥാന സന്ദര്‍ശനം നടത്തുന്നത്. നവംബര്‍ […]
Read more

ആർഎസ്എസ് ശാഖയിൽ പങ്കെടുക്കാൻ മുസ്ലിങ്ങൾക്ക് രണ്ട് നിബന്ധനകൾ വെച്ച് മോഹൻ ഭാഗവത്

ഗുജറാത്ത് : മുസ്ലിമുകൾക്ക് ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാൻ രണ്ട് നിബന്ധനകളുമായി എത്തിയിരിക്കുകയാണ് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. ഭാരത് മാതാ കി ജയ് വിളിക്കുക എന്നതാണ് ഒന്നാമത്തെ നിബന്ധന . കാവി കൊടിയേ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന.ഈ രണ്ട് നിബന്ധനകളും അംഗീകരിക്കുന്ന ആർക്കും ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാം എന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. വാരണാസി സന്ദർശനത്തിടെ ആർഎസ്എസ് ശാഖയിലെത്തിയ മോഹൻ ഭാഗവതിനോട് ഒരു ആർഎസ്എസ് പ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുസ്‌ലിങ്ങൾക്കും ശാഖയിൽ പങ്കെടുക്കാമെന്ന് […]
Read more

രാമക്ഷേത്രം എല്ലായിടത്തും ഉദാഹരണമാക്കേണ്ട; മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ക്ഷേത്ര-മസ്ജിദ് തര്‍ക്കങ്ങള്‍ കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പൂനെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. രാജ്യത്ത് വിവിധയിടങ്ങളില്‍ അയോധ്യ രാമക്ഷേത്രത്തിന് സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. രാമക്ഷേത്രം ഒരു വികാരമായിരുന്നു, എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷം ചില വ്യക്തികള്‍ അത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. അവര്‍ ഹിന്ദുക്കളുടെ നേതാക്കളാകാന്‍ ശ്രമിക്കുന്നുവെന്നും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു. വ്യത്യസ്തമായ വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എങ്ങനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix