ഈ വർഷം രണ്ടാമതും 100 കോടി ക്ലബിൽ ഇടം നേടി മോഹൻലാൽ
എംമ്പുരാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം . ചിത്രത്തിന്റെ റിലീസ് ദിവസം മുതൽ മികച്ച അഭിപ്രായങ്ങളാണ് മോഹൻലാലും തുടരും ടീമും നേടി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടി എന്ന വാർത്തയാണ് പുറത്ത് വരുന്നത് . മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.ചിത്രത്തിൽ എം ജി ശ്രീകുമാറും രാജലഷ്മിയും ചേർന്നാലപിച്ച ‘കൊണ്ടാട്ടം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ […]
Read more

