Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #moneytrap#legal#kannur

റിട്ട. അധ്യാപകനിൽ നിന്ന് 1.42 കോടി തട്ടി; അഭിഭാഷകനുൾപ്പെടെ ആറുപേർക്കെതിരെ കേസ്

തലശേരി: കോടികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ തലശേരി പൊലീസ് കേസ് എടുത്തു. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ വിരമിച്ച അധ്യാപകനായ എരഞ്ഞോളി ചുങ്കത്ത മുരിക്കോളി വീട്ടിൽ കെ.കെ. പ്രദീപ് കുമാർ (59) നൽകിയ പരാതിയിലാണ് നടപടി. ചെറുപുഴക്ക് സമീപം കോട്ടമല എസ്റ്റേറ്റ് വാങ്ങാൻ 70 കോടി രൂപ ലോൺ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത്, പ്രോസസിങ് ചാർജിന്റെ പേരിൽ പ്രതികൾ വിവിധ തവണയായി 1,42,30,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. കഴിഞ്ഞ മെയ് 15 മുതൽ […]
Read more
Advertisement
WhiteswanTV Footer