പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിലെ പള്ളി നാളെ പൊളിച്ചുമാറ്റുമെന്ന് ഉദ്യോഗസ്ഥരുടെ ഭീഷണി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ റേസ് കോഴ്‌സ് പള്ളി ഉടന്‍ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഭീഷണി. പള്ളിയില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചതായി ഇമാം മുഹമ്മദ് ഹാറൂണ്‍ പറഞ്ഞു. പള്ളിയിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിരിക്കുകയും, സുരക്ഷാ സേനയെ വിന്യസിച്ച് പ്രവേശനം തടഞ്ഞുവെച്ചിരിക്കുകയാണ് നിലവില്‍. പ്രദേശത്ത് സമീപകാലയളവില്‍ നടന്ന മറ്റ് ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്നായി ഏകദേശം 700-ലധികം കുടുംബങ്ങള്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പള്ളി അനധികൃത കയ്യേറ്റമല്ലെന്നും, 2021-ലെ […]
Read more