Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MosqueTheft

പള്ളിയിൽ നിന്ന് മൊബൈൽ ഫോണും 12,000 രൂപയും മോഷ്ടിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: കുരിയാടംപൊയിൽ അൽഹുദ ജുമാ മസ്ജിദിൽ നിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് ഷിഫിൽ (23), മമ്പാട് പുള്ളിപ്പാടം സ്വദേശി ഫിദൽ ഹമീദ് (23) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 14ന് ഉച്ചയ്ക്ക് 3.30നും നാലിനും ഇടയിലായിരുന്നു മോഷണം. പള്ളിയുടെ മുകൾനിലയിലെ മുറിയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന 15,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ബാഗിൽ സൂക്ഷിച്ചിരുന്ന 12,000 രൂപയുമാണ് മോഷണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix