Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MotorAccidentClaimsTribunal

17കാരൻ ഓടിച്ച ബൈക്കിടിച്ച് വയോധിക മരിച്ച സംഭവം; കുടുംബത്തിന് 14.02 ലക്ഷം രൂപ നഷ്ടപരിഹാരം

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബൈക്കിടിച്ച് മരിച്ച വയോധികയുടെ കുടുംബത്തിന് 14.02 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. 2024 ജൂലൈ 12ന് അപകടത്തിൽ മരിച്ച മൂവാറ്റുപുഴ രണ്ടാർ സ്വദേശിനി സുമതി (72)യുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കുക. ചാലിക്കടവ് റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് വെള്ളൂർക്കുന്നം സ്വദേശിയുടെ മകൻ ഓടിച്ച ബൈക്ക് സുമതിയെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുമതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബൈക്ക് കോതമംഗലം പോത്താനിക്കാട് സ്വദേശിയായ അലിയാരുടെ പേരിലായിരുന്നു. വാഹനത്തിന്റെ ഉടമസ്ഥാവകാശം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix