Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mount Everest

എവറസ്റ്റിൽ റെക്കോർഡ് തിരക്ക്; ആയിരത്തിലധികം പേർ കൊടുമുടി കീഴടക്കി

കാഠ്മണ്ഡു: 2026ലെ വസന്തകാല പർവ്വതാരോഹണ സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിൽ റെക്കോർഡ് തിരക്ക് അനുഭവപ്പെട്ടു. മെയ് അവസാന വാരത്തോടെ സീസൺ അവസാനിക്കുന്നതിന് മുമ്പായി ആയിരത്തിലധികം പർവ്വതാരോഹകർ എവറസ്റ്റ് വിജയകരമായി കീഴടക്കി. എവറസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ സീസണുകളിലൊന്നായാണ് ഇത്തവണത്തെ കണക്കാക്കുന്നത്. നേപ്പാൾ-ചൈന അതിർത്തിയിലുള്ള എവറസ്റ്റ് സാധാരണയായി ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് കീഴടക്കാറുണ്ടെങ്കിലും, ഇത്തവണ ടിബറ്റ് വഴിയുള്ള വടക്കൻ പാത വിദേശികൾക്കായി ചൈന പൂർണമായി അടച്ചിരുന്നു. ഇതോടെ ഭൂരിഭാഗം മലകയറ്റക്കാരും […]
Read more

എവറസ്റ്റിൽ കനത്ത മഞ്ഞു വീഴ്ച

ടിബറ്റ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് എവറസ്റ്റിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ആയിരത്തോളം വിനോദസഞ്ചാരികളും പർവതാരോഹകരും കുടുങ്ങി. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, ഇതിനോടകം നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തിയതായും ഏകദേശം 350 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച രൂക്ഷമായി തുടരുകയാണ്. ശക്തമായ കാറ്റും കഠിനമായ മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തന പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കുന്നു. ഒറ്റപ്പെട്ട ക്യാംപുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. സാധാരണ ഒക്ടോബർ […]
Read more

എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയായി സഫ്രീന ലത്തീഫ്

സ്വപ്‌നങ്ങൾ കാണുക എന്നിട്ട് അത് നേടിയെടുക്കുക എന്നതൊക്കെ വലിയ കാര്യമാണ്. എന്നാൽ അതിന് ഇച്ഛാശക്തിയും കഠിനാധ്വാനവുമൊക്കെ ആവശ്യമാണ്. അങ്ങനെ സ്വപ്‌നങ്ങൾ കീഴടക്കി എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വിജയ പതാക നാട്ടിയിരിക്കുകയാണ് ഖത്തറിലെ പ്രവാസിയായ മലയാളി സഫ്രീന ലത്തീഫ്. ദീർഘകാലമായി കുടുംബമായി ഖത്തറിൽ താമസിക്കുകയാണ് സഫ്രീന. ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെ കാൽചുവട്ടിലാക്കിയ ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടമാണ് സഫ്രീന കാൽചുവട്ടിലാക്കിയത്. നേപ്പാൾ സമയം രാവിലെ 10:25 ന്, 20 മണിക്കൂറിലധികം തണുത്തുറഞ്ഞ താപനിലയെയും ശക്തമായ കാറ്റിനെയും […]
Read more

Recent News

Advertisement
WhiteswanTV Footer