കാത്തിരുന്ന അപ്‌ഡേറ്റുമായി മമ്മൂട്ടി ചിത്രം ടർബോ എത്തുന്നു
മെഗാസ്റ്റാർ മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായി വേഷമിടുന്ന വൈശാഖ് ചിത്രമാണ് ‘ടർബോ’. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. അത്തരമൊരവസരത്തിൽ ആരാധകർക്കായി ടർബോയുടെ ഏറ്റവും വലിയ ഒരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂക്ക. ടർബോയുടെ റിലീസ് ഡേറ്റ് വിഷു ദിനത്തിൽ വൈകീട്ട് 6 മണിക്ക് പുറത്തുവിടും എന്ന് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ് മമ്മൂക്ക. വാഹനത്തിനുള്ളിൽ തൂക്കിയിട്ട നിലയിലുള്ള ഒരു കൊന്തയുടെ ചിത്രമുള്ള പോസ്റ്ററാണ് പുതിയ അപ്ഡേറ്റിനൊപ്പം എത്തിയിട്ടുള്ളത്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ […]
Read more