വിജയത്തിലേക്ക് നയിച്ചത് ധോണിയുടെ ആ ഉപദേശം; വെളിപ്പെടുത്തി വിൻഡീസ് ക്യാപ്റ്റൻ
ചണ്ഡീഗഡ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡ് വിജയം കുറിച്ചതിന് പിന്നാലെ ഇന്ത്യൻ ഇതിഹാസ നായകൻ എം.എസ് ധോനിയുടെ വാക്കുകൾ ഓർത്തെടുത്ത് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്. ‘നിങ്ങൾ കരുതുന്നതിനേക്കാൾ കൂടുതൽ സമയം നിങ്ങളുടെ കൈവശമുണ്ട്’ എന്ന ധോനിയുടെ ഉപദേശം ക്ഷമയോടെ പിന്തുടരാനും അന്തിമലക്ഷ്യം ചെറിയ ഘട്ടങ്ങളായി തിരിച്ച് ആസൂത്രണം ചെയ്ത് വിജയം പിന്തുടരാനും സഹായിച്ചതായി ഹോപ്പ് പറഞ്ഞു. ഇന്ത്യക്കെതിരെ പുറത്താകാതെ 162 റൺസ് നേടിയ ഹോപ്പ് വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ഇന്ത്യ ഉയർത്തിയ 352 […]
Read more
