Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MunambamLandIssue

മുനമ്പം വഖഫ് ഭൂമി വിവാദം; നടപടിക്രമങ്ങളിലെ ചോദ്യങ്ങൾക്ക് വഖഫ് ബോർഡ് മറുപടി നൽകണം

കൊച്ചി: മുനമ്പം ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി. കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ വഖഫ് ബോർഡ് നൽകിയ നാല് അപ്പീലുകളും ഹൈക്കോടതി തള്ളി. വിധിയുടെ പകർപ്പ് ലഭിച്ച തീയതി മുതൽ ഒരുമാസത്തിനകം എഴുത്തുപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. 2019 മേയ് 20ന് വഖഫ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ബന്ധപ്പെട്ട കക്ഷികൾ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ നൽകിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix