Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: muraligopi

വേട്ടക്കാരന്റെയും ഇരയുടെയും ചോരക്കളി; അനന്തൻ കാട്’

കമ്മട്ടിപ്പാടം’ നഗരവികസനത്തിന്റെ മറവിൽ ഇല്ലാതാകുന്ന മനുഷ്യരുടെ കഥ പറഞ്ഞെങ്കിൽ, ‘അനന്തൻ കാട്’ അനന്തപുരിയുടെ രാഷ്ട്രീയ ഭൂമികയിൽ പതിറ്റാണ്ടുകളായി തുടരുന്ന രക്തരൂക്ഷിത അധികാരപ്പോരാട്ടങ്ങളുടെ കഥയാണ് അവതരിപ്പിക്കുന്നത്. അധികാര കേന്ദ്രങ്ങൾ ലാഭം കൊയ്യുമ്പോൾ കൊല്ലാനും മരിക്കാനും വിധിക്കപ്പെടുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ള സാധാരണ മനുഷ്യരാണ്. ആ യാഥാർഥ്യത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്കായി ക്വട്ടേഷൻ ജോലികൾ ചെയ്യുന്ന കൃഷ്ണേട്ടൻ, തങ്കൻ, ജാക്സൺ, മുരളി എന്നിവരടങ്ങുന്ന സംഘത്തിലേക്കാണ് ശ്രീലങ്കൻ വേരുകളുള്ള വെട്രി എത്തിച്ചേരുന്നത്. ഈ അഞ്ചംഗ സംഘവും അവരുടെ സൗഹൃദവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix