രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഫോണിൽ അധിക്ഷേപം; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രമ്യ ഹരിദാസിനെ ഫോണിൽ വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. എംഎൽഎ ഹോസ്റ്റലിലെ ലാൻഡ് ഫോൺ നമ്പറിലേക്ക് വിളിച്ചാണ് അധിക്ഷേപം നടത്തിയത്. സംഭവത്തിൽ രമ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. 27ന് പുലർച്ചെ രണ്ടുമണിയോടെയാണ് എംഎൽഎ താമസിക്കുന്ന ഹോസ്റ്റൽ മുറിയിലെ ഫോണിലേക്ക് കോൾ എത്തിയത്. എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 46-ാം നമ്പർ മുറിയിലെ ലാൻഡ് ഫോണിലേക്കായിരുന്നു വിളി. തുടർച്ചയായി ഫോൺ വിളിച്ചയാൾ എംഎൽഎയോട് […]
Read more