ഇന്ത്യന്‍ സംഗീതത്തെ ആഗോളതലത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണ നിര്‍ണായകം: 1,200 സംഗീതജ്ഞരില്‍ നടത്തിയ ദേശീയ സര്‍വേ
കൊച്ചി: പൊതുനയ ഗവേഷണ സ്ഥാപനമായ ദ ഡയലോഗ് ഇന്ത്യയിലെ സംഗീത വ്യവസായത്തിലെ മാറ്റങ്ങളെ വിലയിരുത്തുന്ന څട്യൂണിംഗ് ഇന്‍ ടു ചേഞ്ച്: എംപിരിക്കല്‍ ഇന്‍സൈറ്റ്സ് ഇന്‍ ടു ഇന്ത്യസ് ഇവോള്‍വിംഗ് മ്യൂസിക് ഇന്‍ഡസ്ട്രിچ പുറത്തിറക്കി. 1,200 ഇന്ത്യന്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി നടത്തിയ ഈ പിയര്‍-റിവ്യൂഡ് പഠനം ഇന്ത്യന്‍ സംഗീത നിര്‍മ്മാണ തന്ത്രത്തിന്‍റെ വളര്‍ച്ച, സാംസ്കാരിക നയതന്ത്രത്തിലെ അതിന്‍റെ പങ്ക്, പ്രാദേശിക പ്രതിഭകളുടെ ഉയര്‍ച്ച, കൂടാതെ ദീര്‍ഘകാല സ്ഥിരതക്കായി പരിഹരിക്കേണ്ട ഘടകങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. രാജ്യത്തെ 21 ഭാഷകളിലെ […]
Read more