കെടി ജലീലിന്റെ വിവാദ പരാമർശത്തിനെതിരെ മുസ്ലിം സംഘടനകൾ രംഗത്ത്
മലപ്പുറം: കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിനെതിരായി തവനൂർ എംഎൽഎ കെ ടി ജലീൽ നടത്തിയ പരാമർശത്തിൽ വിമർശങ്ങളുമായി മുസ്ലിം സംഘടനകൾ . ഇത്തരം വിഷയങ്ങൾ മതത്തിൻറെ പേരിൽ വേർതിരിച്ചുകാണേണ്ടതലേന്നും ഇത്തരം അഭിപ്രായങ്ങൾ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നൽകി . മദ്രസയിൽ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്നായിരുന്നു മലപ്പുറത്തെ ഇഫ്താർ സംഗമത്തിൽ ജലീലിന്റെ നടത്തിയ വിവാദ പരാമർശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കം കാണിക്കുന്നതിലും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ […]
Read more