റേഷൻ കാർഡുടമകളുടെ മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കി: കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം
റേഷൻ കാർഡുടമകളുടെ മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കിയ സാഹചര്യത്തിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലിലുമായുള്ള കൂടിക്കാഴ്ചയിൽ അഭിനന്ദനം അറിയിച്ചത്. അതേസമയം റേഷൻ കാർഡ് മസ്റ്ററിങ്ങിനുള്ള കാലാവധി കുറഞ്ഞത് മേയ് 31 വരെയെങ്കിലും നീട്ടി നൽകണമെന്ന ആവശ്യം സംസ്ഥാനം ആവശ്യപ്പെട്ടു. മാർച്ച് 31 ന് മസ്റ്ററിങ്ങിനുള്ള കാലാവധി അവസാനിക്കയാണ് സംസ്ഥാനത്തെ കാർഡുടമകളിൽ 94 ശതമാനം മസ്‌റ്ററിങ് പൂർത്തിയാക്കിയത്. മസ്റ്ററിങ് തീയതി […]
Read more