ഐബിഇഎക്‌സ് ഇന്ത്യ ബിഎഫ്എസ്‌ഐ ടെക് അവാര്‍ഡ് 2026; മുത്തൂറ്റ് എംക്രെഡിന് ബ്രോണ്‍സ്
കൊച്ചി: ഐബിഇഎക്‌സ് ഇന്ത്യ ബിഎഫ്എസ്‌ഐ ടെക് അവാര്‍ഡ് 2026ല്‍ ടെക്‌നോളജി അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന മികവിന് എന്‍ബിഎഫ്‌സി/പേയ്‌മെന്റ് ബാങ്ക് വിഭാഗത്തില്‍ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുന്‍പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ്) ബ്രോണ്‍സ് അവാര്‍ഡ് നേടി. മുംബൈ ബികെസിയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യവസായ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി പുരസ്‌കാരം ഏറ്റുവാങ്ങി. മുത്തൂറ്റ് എംക്രെഡിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വായ്പാ പ്രക്രിയകള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ വായ്പാ സേവനം, ഓപ്പറേഷന്‍സ് […]
Read more