എന്‍ പ്രശാന്ത് ഐഎഎസ് ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹിയറിങ്ങിന് ഹാജറായി
സസ്‌പെന്‍ഷന്‍ നേരിടുന്ന എന്‍ പ്രശാന്ത് ഐഎസ് ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹിയറിങ്ങിന് ഹാജറായി.അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സാമൂഹ്യമാധ്യമം വഴി നിരന്തരം വിമര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിശദീകരണം തേടാന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചത്.
Read more