സിപിഎമ്മിന് സ്വന്തം ചിഹ്നം പോലും ഒഴിവാക്കി മത്സരിക്കേണ്ട ഗതികേടിൽ: എൻ. വേണു
കോഴിക്കോട്: സിപിഎം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാര്‍ട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം ചിഹ്നമാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട ഗതിക്കേടില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. ജില്ലാ പഞ്ചായത്ത് അഴിയൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ടി.കെ.സിബിയുടെ സ്ഥാനാര്‍ഥി പര്യടനം സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ പോലും വോട്ട് ചെയ്യില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ മുന്നണി പഞ്ചായത്ത് […]
Read more