Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: narcortics faking

നർക്കോട്ടിക്‌സ് പോലീസ് എന്ന വ്യാജേന എത്തി; പണവും സ്വർണവും തട്ടിയ മൂന്ന് പേർ പിടിയിൽ

കൊച്ചി: ഹോട്ടലിൽ താമസിച്ചിരുന്ന യുവാവിനെയും യുവതിയെയും നർകോട്ടിക്‌സ് പൊലീസ് എന്ന വ്യാജേന ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിയായ യുവാവും വടകര സ്വദേശിയായ യുവതിയും ഈ മാസം രണ്ടിനാണ് തട്ടിപ്പിന് ഇരയായത്. 5,000 രൂപ, മുക്കാൽ പവന്റെ ബ്രേസ്ലെറ്റ്, 55,000 രൂപ വിലവരുന്ന ഐഫോൺ എന്നിവയാണ് പ്രതികൾ കൈക്കലാക്കിയത്. ചേർത്തല സ്വദേശി അമൽ എൻ.കെ (26), എറണാകുളം സ്വദേശി ഭവൻ (36), ഇടുക്കി സ്വദേശി തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix