സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: narendra modi in alappuzha

ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ആലപ്പുഴയും: ജില്ലയിലേക്ക് നരേന്ദ്ര മോദി

ആലപ്പുഴ: തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പം ആലപ്പുഴയെയും ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പാർട്ടിയുടെ കേന്ദ്രനേതൃത്വം. സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ എൻ.ഡി.എ.ക്ക്‌ ഇവിടെ വലിയ ജനപിന്തുണ ലഭിച്ചതായാണ് പാർട്ടിയുടെ വിലയിരുത്തൽ. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആലപ്പുഴയിലേക്ക് എത്താനുള്ള സാധ്യതയും ഉണ്ട്. ഇതുവരെ സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിലായിരുന്നു ആലപ്പുഴ. എ ക്ലാസ് പട്ടികയിലായതോടെ മേൽനോട്ടം കേന്ദ്രനേതൃത്വം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി നേതൃതലത്തിലും മാറ്റങ്ങളുണ്ട്. മണ്ഡലത്തിന്റെ ചുമതല ഇപ്പോൾ സംസ്ഥാന സെക്രട്ടറി […]
Read more

Recent News

Advertisement