ഗുജറാത്ത് മുതൽ ഡൽഹി വരെ, വിവാദങ്ങളിലും ഉലയാതെ മുന്നോട്ട്; ഭരണസാരഥ്യത്തില്‍ 25 വർഷം തികച്ച് നരേന്ദ്ര മോദി
2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങിയ നരേന്ദ്ര മോദി ഇപ്പോഴിതാ ഭരണരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഒരുമാസം നീണ്ടുനില്‍ക്കുന്ന സേവാ സങ്കല്‍പ് അഭിയാന്‍ പരിപാടിയിലൂടെയാണ് ബിജെപി ഇത് ആഘോഷമാക്കുന്നത്. മോദിയുടെ ജന്മസ്ഥലമായ ഭട്‌നഗറിനെയും അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയെയും ബന്ധിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളും ജനസമ്പര്‍ക്ക പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. 2001 ഒക്ടോബര്‍ ഏഴിനാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. അവിടുന്ന് തന്നെയാണ് വിവാദങ്ങളും സന്തതസഹചാരിയാകുന്നത്. 2014ല്‍ ദേശീയ രാഷ്ട്രീയഭൂമികയിലേക്ക് കളംമാറുന്നതുവരെ ഏകദേശം 13 വര്‍ഷത്തോളം അദ്ദേഹം ഗുജറാത്ത് […]
Read more