നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; ഇമെയിൽ സന്ദേശം
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും നഗരത്തിലെ പത്തോളം പ്രമുഖ സ്കൂളുകൾക്കും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ത്യ അണ്ടർ-19, ഓസ്ട്രേലിയ അണ്ടർ-19 ടീമുകൾ യൂത്ത് ടെസ്റ്റ് മത്സരത്തിനായി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ്, ബോംബ് ഡിസ്‌പോസൽ സ്ക്വാഡ്, ഫയർഫോഴ്സ് വിഭാഗങ്ങൾ സ്റ്റേഡിയത്തിലും സ്കൂളുകളിലും പരിശോധന നടത്തി. മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ സുരക്ഷിതമായി വീടുകളിലേക്ക് മാറ്റി. ഇമെയിൽ ലഭിച്ച ഉടൻ തന്നെ […]
Read more