Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NationalConsciousness

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, സംസ്കാരമാണ്; ആര്‍എസ്എസ് വേദിയില്‍ മോഹന്‍ലാല്‍

കോഴിക്കോട്: രാജ്യസ്‌നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ലെന്നും അതൊരു സംസ്കാരമാണെന്നും നടൻ മോഹൻലാൽ. ഈ സംസ്കാരം ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് പകരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മുഖമാസികയായ കേസരിയുടെ നേതൃത്വത്തിലുള്ള മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കർമമേഖല സിനിമയാണെന്നും അഭിനയമാണ് തനിക്ക് അറിയാവുന്ന തൊഴിലെന്നും മോഹൻലാൽ പറഞ്ഞു. രാജ്യസ്‌നേഹവും ദേശീയബോധവും പ്രമേയമാക്കിയ നിരവധി സിനിമകളിൽ, പ്രത്യേകിച്ച് സൈനിക പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി തവണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix