Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: navakerala sadhass

നവകേരള സദസിലെ രക്ഷാപ്രവർത്തനം;ഗൺമാൻ അനിൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം:കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ നവകേരള സദസിനിടെ നടന്ന മർദന സംഭവങ്ങളിൽ ഉൾപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പുതിയ യുഡിഎഫ് സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരെ സർവീസിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. യുഡിഎഫ് ഭരണത്തിലേറുന്നതോടെ ഈ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്ന് അന്ന് മർദനത്തിനിരയായ നിയുക്ത എംഎൽഎ എ.ഡി. തോമസ് വ്യക്തമാക്കിയിട്ടുണ്ട്. നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ യൂത്ത് […]
Read more

നവകേരള സദസിന്റെ ഗുണവും ദോഷവും പഠിക്കാനൊരുങ്ങി ഐഎംജി

നവകേരള സദസിന്റെ ഗുണദോഷങ്ങളെ കുറിച്ച് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (IMG). നവ കേരള സദസിന്റെ നടത്തിപ്പ് മുതല്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ വരെ സമഗ്രമായി വിലയിരുത്താനാണ് പഠനത്തിന്റെ തീരുമാനം. പൊതുജനങ്ങള്‍ മുതല്‍ ജനപ്രതിനിധികളും വിവിധ തലങ്ങളിലെ ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്ന് വരെ വിവങ്ങള്‍ ശേഖരിച്ചാകും പഠനം. നവകേരള സദസ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ തലത്തിലെടുത്ത തീരമാനങ്ങളും ഉത്തരവുകളും അതില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് ഇതെല്ലാം സമഗ്രമായി വിലയിരുത്താനാണ് […]
Read more
Advertisement
WhiteswanTV Footer