പി കെ ശശി ഇനി നായാടിപ്പാറ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും
പാലക്കാട്: സിപിഐഎം നേതാവ് പി കെ ശശി ഇനി മണ്ണാര്‍ക്കാട് നായാടിപ്പാറ പാര്‍ട്ടി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും. ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തല്‍ നടപടി നേരിട്ട ശശിയെ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കാന്‍ മണ്ണാര്‍ക്കാട് സിപിഐഎം ഏരിയാ കമ്മിറ്റിയാണ് തീരുമാനം എടുത്തത്. ഇനി പാര്‍ട്ടി മേല്‍ക്കമ്മിറ്റികളിലേക്കെത്താന്‍ ബ്രാഞ്ച് തലം മുതല്‍ ശശിക്ക് വീണ്ടും പ്രവര്‍ത്തിക്കണം. കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐഎം ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഗുരുതരമായ പിഴവുകള്‍ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് […]
Read more