Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NCB

എൻജിനീയർ, ആലുവയിൽ റസ്‌റ്ററന്റ്; ഡാർക്ക് നെറ്റിൽ ‘ഡർട്ടി ബിസിനസ്’; എൻസിബി മിന്നൽ റെയ്‌ഡിൽ ഞെട്ടി എഡിസൻ

കൊച്ചി: കേരളം കേന്ദ്രീകരിച്ച് ഡാർക്ക് നെറ്റിലൂടെ രാജ്യവ്യാപകമായി ലഹരിമരുന്ന് ഇടപാട് നടത്തുന്നതിൽ മൂവാറ്റുപുഴ സ്വദേശി എഡിസന് (35) പങ്കുണ്ടെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ കൊച്ചി യൂണിറ്റിന് വ്യക്തമായത് ഒന്നര മാസം മുൻപ്. വ്യക്തമായ തെളിവോടെ എഡിസണെ പിടികൂടുകയായിരുന്നു പിന്നീടുള്ള ലക്ഷ്യം. ജൂൺ 28ന് കൊച്ചി ഫോറിൻ പോസ്‌റ്റ് ഓഫിസിൽ എത്തിയ 3 പാഴ്‌സലുകൾ അതിലേക്കുള്ള വഴി തുറന്നു. 280 എൽഎസ്‌ഡി സ്‌റ്റാംപുകൾ അടങ്ങിയ ആ പാഴ്സ‌ലുകൾ എത്തിയത് എഡിസന്റെ പേരിലായിരുന്നു. പിറ്റേന്ന് ഞായറാഴ്ച മൂവാറ്റുപുഴയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix