Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ncc

NCC ‘C’ സർട്ടിഫിക്കറ്റ് ഉണ്ടോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം, പെൺകുട്ടികൾക്കും അവസരം

ഇന്ത്യൻ ആർമിയുടെ എൻസിസി സ്പെഷ്യൽ എൻട്രി സ്കീം വഴി നോൺ-ടെക്നിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ആശ്രിതരായ കുട്ടികൾക്കും എൻ.സി.സി സർട്ടിഫിക്കറ്റ് ഉള്ള അവിവാഹിതരായ പെൺകുട്ടികൾക്ക് ആണ് അവസരം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ബിരുദം പൂർത്തിയാക്കിയിരിക്കണം. ഷോർട്ട്‌ലിസ്റ്റിംഗിനായി ആദ്യ രണ്ടോ മൂന്നോ വർഷങ്ങളിലെ ആകെ […]
Read more

അക്ഷരനഗരിക്ക് ഇരട്ടി മധുരം; എ പ്ലസ് പ്ലസ് തിളക്കത്തിൽ ബസേലിയസ് കോളജിന് സ്വയംഭരണ പദവി

കോട്ടയം: അക്ഷരനഗരിയുടെ വിദ്യാഭ്യാസ ഭൂപ്പടത്തിൽ പുതിയ ചരിത്രമെഴുതി കോട്ടയം ബസേലിയസ് കോളജ് സ്വയംഭരണ (Autonomous) പദവിയിലേക്ക്. നാക് (NAAC) മൂല്യനിർണയത്തിൽ ഉന്നത വിജയമായ A++ ഗ്രേഡ് കരസ്ഥമാക്കിയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്. വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന വേളയിൽ എത്തിയ ഈ അംഗീകാരം കോളജിന് ഇരട്ടി മധുരമായി. എം.ഒ.സി കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ചടങ്ങിൽ സ്വയംഭരണ പദവി പ്രഖ്യാപനം നടത്തി. പദവി ലഭിക്കുന്നതോടെ നിലവിലുള്ള കോഴ്സുകൾക്ക് പുറമെ, ആഗോളതലത്തിൽ തൊഴിൽ സാധ്യതയുള്ള […]
Read more

ജലാശയങ്ങൾ ശുചിയാക്കാൻ എൻസിസി കേഡറ്റുകൾ; പുനീത് സാഗർ അഭിയാന് മികച്ച പ്രതികരണം

കോട്ടയം : ജലാശയങ്ങളെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മുക്തമാക്കാനുള്ള ദൗത്യവുമായി ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ (എസ്.കെ.എം.) എൻ.സി.സി. (NCC) കേഡറ്റുകൾ രംഗത്ത്. എൻ.സി.സി. ദേശീയതലത്തിൽ നടപ്പാക്കുന്ന ‘പുനീത് സാഗർ അഭിയാൻ’ എന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ മാലിന്യം നീക്കം ചെയ്തത്. പുനീത് സാഗർ അഭിയാന്റെ ആറാം ഘട്ട പ്രവർത്തനമാണ് ഇന്ന് കുമരകത്ത് സംഘടിപ്പിച്ചത്. കുമരകം നാല്പങ്ക് ബോട്ട് ടെർമിനലിനോട് ചേർന്നുള്ള കായൽ പ്രദേശത്ത് നിന്ന് കേഡറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു നീക്കം ചെയ്തു. ജലാശയങ്ങളെ […]
Read more

പഴഞ്ഞി മാർ ഡയോണിഷ്യസ് കോളേജിൽ എൻസിസി ദിനാചരണ ഭാഗമായി സൈൻ ബോർഡ് വൃത്തിയാക്കൽ

തൃശ്ശൂർ: പഴഞ്ഞി മാർ ഡയോണിഷ്യസ് കോളേജിലെ എൻസിസി എസ്‌ഡി യൂണിറ്റ് ആഭിമുഖ്യത്തിൽ എഴുപത്തിയേഴാമത് എൻസിസി ദിനത്തിന്റെ ഭാഗമായി 2025 നവംബർ 22ന് സൈൻ ബോർഡുകൾ വൃത്തിയാക്കൽ പ്രവർത്തനം നടത്തി. ഇന്ത്യയിൽ നാഷണൽ കേഡറ്റ് കോർപ്സ് സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി നവംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് എൻസിസി ദിനം ആചരിക്കുന്നത്. 1948 ൽ തലസ്ഥാനമായ ദില്ലിയിൽ ആദ്യ എൻസിസി യൂണിറ്റ് രൂപം കൊണ്ടതോടെയാണ് ഈ ദിനാഘോഷത്തിന് തുടക്കം. ഐക്യം, അച്ചടക്കം, നേതൃത്വം, ദേശസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിപ്പിടിക്കുന്നതിനായി പരേഡുകൾ, സാമൂഹിക […]
Read more

Recent News

Advertisement
WhiteswanTV Footer