Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NEET2027

നീറ്റ്-യുജി പരീക്ഷയ്ക്ക് രണ്ട് രീതികൾ; ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ തിരഞ്ഞെടുക്കാൻ അവസരം നൽകിയേക്കും

ന്യൂഡൽഹി: അടുത്ത വർഷത്തെ നീറ്റ്-യുജി പരീക്ഷയിൽ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), പേപ്പർ-പെൻ പരീക്ഷ എന്നീ രണ്ട് രീതികളിൽ ഒന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകിയേക്കും. ഓൺലൈൻ പരീക്ഷാ രീതിയിലേക്ക് മാറുമ്പോൾ എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഈ നിർദേശം പരിഗണിക്കുന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി പ്രിന്റ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഓഫ്‌ലൈൻ രീതിയിലാണ് നീറ്റ് പരീക്ഷ നടത്തിയിരുന്നത്. അടുത്ത വർഷം തന്നെ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix