കെ സ്യൂട്ട് വരുന്നു; ഫയൽ വൈകിപ്പിച്ചാൽ നെഗറ്റീവ് സ്‌കോർ
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ വേഗത്തിലാക്കാന്‍ പുതിയ പദ്ധതി വരുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) വികസിപ്പിച്ച ‘കെ സ്യൂട്ട്’ സോഫ്റ്റ്വെയര്‍ ഫയല്‍നീക്കം ഇനി സമയബന്ധിതമാകും. സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവിലുള്ള ‘ഇ ഓഫീസ്’ സോഫ്‌റ്റ്വെയറിനു ബദലായാണ് ‘കെ സ്യൂട്ട്’ അവതരണം. സമയപരിധിക്കുള്ളില്‍ ഫയല്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ ‘ഓട്ടോ എസ്‌കലേഷന്‍’ വഴി ഫയല്‍ അയച്ച ഇടത്തേക്ക് തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ് സ്‌കോര്‍ വീഴും. വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടില്‍ ഈ സ്‌കോര്‍കൂടി ഉള്‍പ്പെടുമെന്നതിനാല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെയും […]
Read more