സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതിനായി നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും; മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇന്നത്തെ കാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകുന്നതിന് കാരണമാകും. രാജ്യത്തെ മറ്റിടങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ ഉളളതിനാല്‍ കേരളത്തിന് മാറിനില്‍ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ടി പി ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും മന്ത്രി തുറന്നടിച്ചു. ടി പി ശ്രീനിവാസനോട് എന്തിന് മാപ്പ് പറയണം. ആ കാലഘട്ടത്തില്‍ എടുക്കേണ്ട നിലപാട് അന്ന് എടുത്തു, ഇതിനകം […]
Read more