തംരഗമാകാൻ പുതിയ ഥാർ OG എത്തി; വില 10.30 ലക്ഷം മുതൽ
മഹീന്ദ്രയുടെ പുതിയ 3-ഡോർ ഥാർ ഒജി ഇന്ത്യൻ വിപണിയിലേക്ക്. 10.32 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. പഴയ ഥാറിന് പകരക്കാരനായാണ് പുതിയ മോഡൽ എത്തുന്നത്. ആക്സ്റ്റ്, എൽഎക്സ്ടി, ഇസഡ്എക്സ്ടി എന്നിങ്ങനെ 3 വേരിയന്റുകളിലാണ് പുതിയ ഥാർ ഒറിജിൻ ലഭ്യമാകുക. 2026 ഒക്ടോബർ 11 മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. പുതിയ ഥാർ ഒറിജിന്റെ എൽഎക്സ്ടി പെട്രോൾ റിയർ-വീൽ ഡ്രൈവ് ഓട്ടോമാറ്റിക്കിന് 14.77 ലക്ഷം രൂപയാണ് വില. 4 വീൽ ഡ്രൈവ് മാനുവലിന് 15.60 ലക്ഷം […]
Read more