Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new year

കർക്കടകം പെയ്തൊഴിഞ്ഞു; പൊന്നിൻ ചിങ്ങം പിറന്നു, ഇനി ഓണക്കാലം

ഇന്ന് ചിങ്ങം ഒന്ന്. പുത്തൻ പ്രതീക്ഷകളെ വരവേറ്റ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി ഇന്നുമുതൽ നാടും നഗരവും ഒരുങ്ങും. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. ചിങ്ങപുലരിയിൽ ശബരിമല സന്നിധാനത്ത് വൻ ഭക്തജനതിരക്ക്. ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പമ്പാ സ്നാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർ വഴുതി വീഴുന്ന സാഹചര്യം ഉള്ളതിനാൽ പരമ്പരാഗത പാതയ്ക്ക് പകരം സ്വാമി […]
Read more

കിരിബാത്തിയിൽ പുതുവത്സരമെത്തി

ക്രിസ്മസ് ദ്വീപിൽ പുതുവത്സരം പിറന്നു. ലോകമെമ്പാടും ആളുകൾ കാത്തിരിക്കുന്ന പുതുവർഷം ആദ്യം എത്തുന്നത് റിപ്പബ്ലിക്ക് ഓഫ് കിരിബാത്തിയുടെ ഭാഗമായ ക്രിസ്മസ് ദ്വീപിലാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വൈകീട്ട് മൂന്നരയോടെത്തന്നെ കിരിബാത്തിയിൽ പുതുവർഷ ആഘോഷത്തിന് തുടക്കമായി. 180° പ്രൈം മെറിഡിയനിൽ നിന്ന് 2,460 കിലോമീറ്റർ കിഴക്കായാണ് ക്രിസ്മസ് ദ്വീപ് സ്ഥിതി ചെയ്യുന്നതെങ്കിലും, കിരിബാത്തി റിപ്പബ്ലിക്ക് 1995-ൽ മുതൽ അതിന്റെ അന്താരാഷ്‌ട്ര തീയതിരേഖ പുനഃക്രമീകരിച്ച് ഡേറ്റ്‌ലൈനിന്റെ പടിഞ്ഞാറ് ഭാഗത്തായി ദ്വീപിനെ സ്ഥാപിച്ചു. ഇതോടെ പുതുവത്സര ദിനം ആദ്യം ആഘോഷിക്കുന്ന ഭൂമിയിലെ […]
Read more

2025; പുതുവർഷം ആദ്യമെത്തുക കിരീബാത്തി ദ്വീപിൽ, ഏറ്റവും ഒടുവിൽ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിൽ

പുതു വർഷത്തെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരീബാത്തി ദ്വീപിലാണ് 2025 പുതുവർഷം ആദ്യം എത്തുക. ഇന്ത്യൻ സമയം 4:30ഓടെ ന്യൂസിലാന്റും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷം പിറക്കും. എട്ടരയോടെ ജപ്പാനും ഒമ്പതരയുടെ ചൈനയും പുതുവർഷത്തെ സ്വീകരിക്കും. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ആയിരിക്കും ലണ്ടൻ നഗരം പുതു വർഷത്തെ വരവേൽക്കുന്നത്. രാവിലെ പത്തരയ്ക്ക് ആയിരിക്കും അമേരിക്കയിൽ പുതുവർഷം എത്തുക. ഏറ്റവും ഒടുവിലായി പുതുവർഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപ് ഹൗലാൻഡ് […]
Read more

പുതുവത്സരത്തിൽ പുത്തൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്

പുതുവത്സരം പ്രമാണിച്ച് പുത്തൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്. ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ ഫീച്ചറുകള്‍ 2025 ഓടെ അവതരിപ്പിക്കും. പുതുവത്സരാശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും പുതിയ അപ്‌ഡേറ്റിനൊപ്പം ലഭിക്കും . പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ തീമോടെ വാട്‌സ്ആപ്പില്‍ വീഡിയോ കോളുകള്‍ വിളിക്കാനാകും. മറ്റ് വിശേഷ ദിവസങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ ബാക്ക്‌ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ഇഫക്‌ടുകളും വാട്‌സ്ആപ്പില്‍ ലഭ്യമാകും. ഇത് ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തും
Read more

Recent News

Advertisement
WhiteswanTV Footer