നിറം മാറും റിയല്‍മീ 14 സീരീസ്
റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ് ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീയുടെ 14 പ്രോ സ്‌മാര്‍ട്ട്ഫോണ്‍ സീരിസിലൂടെ 2025 ജനുവരിയില്‍ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത് . ഇത്തവണ ഈ മോഡൽ ഇറങ്ങുന്നത് മറ്റൊരു പ്രേത്യകതയോട് കൂടിയാണ് പവിഴ ഡിസൈനിലുള്ള ബാക്ക് പാനലില്‍ നിറംമാറ്റ ഫീച്ചറോടെയാണ് രണ്ട് ഫോണ്‍ മോഡലുകളും ഇത്തവണ വിപണിയിലേക്ക് എത്തുക. റിയല്‍മീ 14 പ്രോ സിരീസില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്ബോഴാണ് ഫോണിന്‍റെ റിയര്‍ പാനലിന്‍റെ കളര്‍ […]
Read more