Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new

വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു; സംഭവം ഹൈദരാബാദില്‍

കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറുലക്ഷം രൂപ കവർന്നു. കോഴിക്കോട് സ്വദേശിയും വസ്ത്രവ്യാപാരിയുമായ റിന്‍ഷിദ് പി.വി. ആണ് ആക്രമണത്തിനിരയായത്. ഹൈദരാബാദിലെ കോട്ടി പ്രദേശത്ത് എസ്ബിഐയുടെ എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെയായിരുന്നു ആക്രമണം. ജനുവരി 31 രാവിലെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതർ സ്ഥലത്തെത്തി. ഇവരിലൊരാൾ തോക്കെടുത്ത് റിന്‍ഷിദിനെ ലക്ഷ്യമാക്കി രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. കാലിൽ വെടിയേറ്റ റിന്‍ഷിദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. […]
Read more

ദുൽഖറിന്റെ നായികയാകാൻ പൂജ ഹെഗ്‌ഡെ; DQ41 ഉടൻ

ദുൽഖറിനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. SLV സിനിമാസ് പുറത്തു വിട്ട വെൽക്കം വീഡിയോയിലൂടെ ആണ് പൂജ ഹെഗ്‌ഡെ ആണ് നായിക എന്ന വിവരം അറിയിച്ചത്. SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് . SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് […]
Read more

പുത്തൻ കെഎസ്ആര്‍ടിസി; ബസ് ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കായി പുതുതായി നിരത്തിലിറങ്ങുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കുന്നതിന്‍റെ ഫോട്ടോ ഇട്ടിരിക്കുന്നത്. ഫോട്ടോക്കൊപ്പം ഉടൻ വരുന്നുവെന്ന് ഇംഗ്ലീഷിൽ (coming soon) കുറിപ്പും ഇട്ടിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്. അടുത്തകാലത്തായി ഇറക്കിയ ബസുകളെല്ലാം കെഎസ്ആര്‍ടിസിയുടെ തന്നെ ഉപകമ്പനിയായ സ്വിഫ്റ്റിനായിരുന്നു നൽകിയിരുന്നത്. അതിനാൽ തന്നെ ടാറ്റയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ […]
Read more

ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ ഹൈബ്രിഡ് എസ്‍യുവി, ലോഞ്ച് വിവരങ്ങൾ

2027 ൽ ഹ്യുണ്ടായി ക്രെറ്റ ഹൈബ്രിഡുമായി ഇന്ത്യയിലെ ഹൈബ്രിഡ് ശ്രേണിയിലേക്ക് ചേരാൻ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി പദ്ധതിയിടുകയാണ്. ഉയർന്ന ഇന്ധനക്ഷമതയുള്ള 1.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ ഈ എസ്‌യുവിയിൽ ഉണ്ടാകും. ഈ പെട്രോൾ മോട്ടോറിന്റെ ഹൈബ്രിഡൈസേഷൻ നിർമ്മാണ ചെലവുകൾ നിയന്ത്രിക്കാനും മത്സരാധിഷ്‍ഠിത വില കൈവരിക്കാനും ഇത് കമ്പനിയെ സഹായിക്കും. വരാനിരിക്കുന്ന കർശനമായ കഫെ ഫേസ് III മാനദണ്ഡങ്ങളിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളുടെ വെല്ലുവിളികളിൽ നിന്നുമാണ് ഹൈബ്രിഡ് മോഡിലേക്ക് മാറാനുള്ള ഹ്യുണ്ടായിയുടെ […]
Read more

സിഎൻജി കാറുകൾക്ക് 10 ദിവസത്തേക്ക് അതിശയിപ്പിക്കും ഓഫർ

സി എൻ ജി കാറുകൾ വാങ്ങാൻ താല്പര്യപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഒരു മികച്ച ഓഫർ നിങ്ങള്ക്ക് മുന്പിലുണ്ട്. ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള റെനോ ഇന്ത്യ, തങ്ങളുടെ ഉപഭോക്താക്കൾക്ക് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. റെനോ ഡിസ്‍കവറി ഡേയ്‌സ് എന്ന പേരിൽ കമ്പനി ഒരു കാമ്പെയ്‌ൻ നടത്തുന്നു. 2025 ജൂൺ 6 മുതൽ ജൂൺ 16 വരെ ആണ് ഈ ക്യാമ്പെയിൻ. അതായത് നിങ്ങൾക്ക് 10 ദിവസം മാത്രമേ ഈ ഓഫർ ലഭിക്കൂ. കമ്പനിയുടെ […]
Read more

ഇന്ത്യയിലേക്ക് വരാനൊരുങ്ങി റെഡ്മി ടര്‍ബോ 4

റെഡ്മി സ്മാർട്ട്ഫോണ്‍ ആരാധകർക്ക് ആവേശം പകർന്ന് പുതിയ റെഡ്മി ടർബോ ൪ ചൈനയിൽ ലോഞ്ച് ചെയ്തു.ഇത് ഇന്ത്യയിലും ആഗോള തലത്തിലും അ‌ടുത്ത ആഴ്ച ലോഞ്ച് ചെയ്യും. എന്നാല്‍ റെഡ്മി ടർബോ എന്ന പേരിന് പകരം പോക്കോ X7 പ്രോ (POCO X7 Pro) എന്ന പേരിലായിരിക്കും ചൈനയ്ക്ക് പുറത്ത് ഈ ഫോണ്‍ അ‌വതരിപ്പിക്കുക. 2.5D മൈക്രോ-ആർക്ക് ഫ്രെയിം, അതിമനോഹരമായ ടെക്സ്ചർ, ഗ്ലാസ് ബാക്ക്, പ്ലാസ്റ്റിക് ഫ്രെയിം, ഓള്‍-മെറ്റല്‍ ക്യാമറ ഡെക്കോ, പിയാനോ പെയിൻ്റ് കരകൗശലവസ്തുക്കള്‍, വേള്‍വിന്റ് ഡബിള്‍ […]
Read more

ഡൽഹിയിലെ ക്ഷേത്രത്തിലെ പൂജാരിമാർക്കും പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ: പ്രഖ്യാപനവുമായി അരവിന്ദ് കെജരിവാൾ

പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ. യോജനയിലൂടെ ഡൽഹിയിലെ ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ആയി ലഭിക്കും .മഹിള സമ്മാൻ യോജന, സഞ്ജീവനി യോജന എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം. ഈ പദ്ധതിയുടെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനായി ഞാൻ നാളെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മഹിള […]
Read more

പാചകവാതകം മുതൽ റീചാർജ് വരെ വമ്പിച്ച മാറ്റങ്ങളുമായി വരുന്നു 2025

രാജ്യം മുഴുവൻ 2025 നെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് .പലസ്ഥലങ്ങളിലും ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു .എന്നാൽ ഇനി വരുന്ന വർഷം സാധാരണക്കാരനെ സംബന്ധിച്ച് കുറച്ച കടുപ്പം തന്നെയാണ് . നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പല സാധനങ്ങൾക്കും ഇരട്ടിവിലയാകുകയാണ് ഇത് സാദാരണക്കാരൻ തീർച്ചയായും ഒരു ഇരുട്ടടി തന്നെയാണ് .ജിഎസ്‌ടി നിരക്കുകള്‍ മുതല്‍ വിസ നിയമങ്ങളും മൊബൈല്‍ ഡാറ്റ നിരക്കുകളിലെ മാറ്റങ്ങളുമൊക്കെ 2025 ജനുവരി ഒന്ന് മുതല്‍ കുടുംബ ബഡ്ജറ്റിനെയും ബാധിച്ചേക്കും. നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് പാചക വാതകം […]
Read more

ഡാര്‍ക്ക്‌ ഹ്യൂമര്‍ വൈബുമായി പ്രാവിൻകൂട് ഷാപ്പ് :ജനുവരി 16ന് ചിത്രം തിയറ്ററുകളില്‍ എത്തും

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറില്‍ അൻവർ റഷീദ് നിർമ്മിച്ച്‌ നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘പ്രാവിൻകൂട് ഷാപ്പ്’ ജനുവരി 16ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചെമ്പൻ വിനോദ് ജോസ് ,ബേസിൽ ജോസഫ് , സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ഡാർക്ക് ഹ്യൂമർ ജോണറില്‍ ഉള്ള ചിത്രം ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് […]
Read more

സ്റ്റൈലിഷ് ലുക്കിൽ ലാവ യുവ 2 5G വിപണിയില്‍

ലാവ യുവ2 5G സ്മാർട്ട്ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണ്‍ കോളുകള്‍ വരുമ്പോഴും നോട്ടിഫിക്കേഷനുകള്‍ വരുമ്പോഴും പിറകിലെ ലൈറ്റുകള്‍ പ്രത്യേക രീതിയില്‍ പ്രകാശിക്കുന്ന ഫീച്ചറും ഫോണിന് നല്‍കിയിട്ടുണ്ട്. നത്തിങ് ഫോണുകളെ ഓർമപ്പെടുത്തുന്ന ലൈറ്റ് റിയർ ക്യാമറ മൊഡ്യൂളിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഒരു വേരിയന്റിന്റെ വില മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 4GB+128GB വേരിയന്റിന് 9,499 രൂപയാണ് വില. ഓണ്‍ലൈൻ വഴി ഫോണ്‍ ലഭ്യമാകുമോ എന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ പിന്നില്‍ എഐ ഫീച്ചറുകളോടുകൂടിയ 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാപിക്സലിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer