പക്കാ എന്റെർറ്റൈന്മെന്റുമായി ‘ധീരൻ’; മാസ്സ് എൻട്രി ജൂലൈ 4 ന്
ഭീഷ്മപർവം എന്ന ഒറ്റ ചിത്രംകൊണ്ട് തന്നെ മലയാളികൾക്കിടയിൽ സുപരിചിതാനായാളാണ് ദേവദത്ത് ഷാജി. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്തായിരുന്നു ദേവദത്ത്.ദേവദത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരൻ. ദേവദത്തിന്റെ ആദ്യ സംവിധാന൦ കൂടിയാണ് ധീരൻ എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’,’ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് ജൂലൈ 4 […]
Read more

