എന്‍ടിആര്‍ – പ്രശാന്ത് നീല്‍ ചിത്രം 2026 ജൂണ്‍ 25ന്
മാന്‍ ഓഫ് മാസ്സസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകളുടെ സംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം ജൂണില്‍ തീയേറ്ററുകളിലെത്തും.താല്‍ക്കാലികമായി എന്‍ടിആര്‍നീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രീകരണം വേഗത്തില്‍ പുരോഗമിക്കുകയാണ്. ഈ സഹകരണത്തെ ചുറ്റിപ്പറ്റിയുള്ള ആവേശംവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനൊടുവില്‍ എന്‍ടിആര്‍നീലിന്റെ റിലീസ് തീയതി ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍-പാക്ക്ഡ് ഇതിഹാസം 2026 ജൂണ്‍ 25 ന് തിയേറ്ററുകളില്‍ എത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഒന്നിലധികം ഭാഷകളില്‍ റിലീസ് […]
Read more