Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NIA

പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി റദ്ദാക്കി കോടതി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടിയില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് തിരിച്ചടി. സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും ഒരു സംഘം ട്രസ്റ്റിമാരും നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സമിതിയുടെ തീരുമാനം എന്‍ഐഐ കോടതി റദ്ദാക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് ഈ സ്വത്തുക്കള്‍ ഉപയോഗിക്കുന്നു എന്ന എന്‍ഐഐയുടെ വാദവും കോടതി തളളി. ജപ്തി നടപടി റദ്ദാക്കിയതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം എന്ന് […]
Read more

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ കണ്ടെത്തൽ. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക ലഭിച്ചെന്നും എൻഐഎ റിപ്പോർട്ട്‌. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ കോടതിയിൽ നൽകിയ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരം ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണെന്നും എൻഐഎ റിപ്പോർട്ടറിലുണ്ട്. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും 500 പേരുടെ പട്ടികയായിരുന്നു പിടിച്ചെടുത്തത്. പെരിയാർവാലിയിൽ നിന്ന് 232 […]
Read more

പുണെ ഐഇഡി കേസിലെ പ്രതികള്‍ മുംബൈ വിമാനത്താവളത്തില്‍ അസ്റ്റില്‍

മുംബൈ: ഐഎസ് ബന്ധമുള്ള രണ്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സി (NIA) മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തു. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തല്‍ഹ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ജക്കാര്‍ത്തയില്‍നിന്ന് വരുമ്പോഴാണ് ഇരുവരും പിടിയിലായത്.പുണെ ഐഇഡി (improviced explossive device) കേസിലാണ് അറസ്റ്റ്. ഇരുവരും രണ്ടു വര്‍ഷമായി ഒളിവിലായിരുന്നു. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്നു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് ഇവരുള്‍പ്പെട്ട സംഘം സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ശ്രമിച്ചതാണ് കേസ് . സംഘത്തിലെ […]
Read more

പഹൽഗാം ഭീകരാക്രമണം; എൻഐഎ ഇതുവരെ കസ്റ്റഡിയിലെടുത്തത് 220 പേരെ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇതുവരെ കസ്റ്റഡിയിൽ എടുത്തത് 220 പേരെ. ഇതിനോടകം 2500 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകര സംഘത്തിന് നേരിട്ട് സഹായം നൽകിയ 20 പേർ നിരീക്ഷണത്തിലാണ്. ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്ത 3D മാപ്പിങ് അടക്കമുള്ള സംവിധാനങ്ങൾ എൻഐഎ അന്വേഷണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് തയ്യാറാക്കുന്നത്. ആളുകളെ ആക്രമണം ഉണ്ടായ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം […]
Read more

കോയമ്പത്തൂര്‍ സ്‌ഫോടനം; അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് NIA കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: 2022ല്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് NIA കുറ്റപത്രം സമര്‍പ്പിച്ചു . ഷെയ്ക്ക് ഹിദായത്തുള്ള, ഉമര്‍ ഫാറൂഖ്, പവാസ് റഹ്‌മാന്‍ , ശരണ്‍ മാരിയപ്പന്‍, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികള്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലും, സത്യമംഗലം റിസര്‍വ് വനത്തിലും കൂടിക്കാഴ്ച നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദത്തിലും ധനസഹായത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇതുവരെ 17 പേര്‍ക്ക് എതിരെയാണ് […]
Read more

എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

മലപ്പുറം : മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. കൊച്ചി എൻ ഐഎയാണ് ഇന്ന് പുലർച്ചെ മഞ്ചേരിയിലെ അഞ്ച് വീടുകളിൽ റെയ്ഡ് നടത്തിയത്.ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻഐഎ റെയ്ഡ്. റെയ്‌ഡിൽ നാല് പേരെ എൻഐഎ കസ്റ്റഡിയിലും എടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഷംനാദ് എന്ന പ്രവർത്തകന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
Read more

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്:പ്രതി രൂപേഷിന് 10 വര്‍ഷം തടവ്

കൊച്ചി:വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ.പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു.കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.രൂപേഷിനെതിരെ ഗൂഢാലോചന,ആയുധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു.2014ലായിരുന്നു കേസിനാസ്പദമായ സംഭവം.സിവില്‍ പൊലീസ് ഓഫീസറായ എ ബി പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം;ചരിത്രത്തിലാദ്യമായി 53000 പിന്നിട്ടു മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix