നിലമ്പൂരില്‍ എം സ്വരാജ് ബലിയാട്..?
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിയുമ്പോഴും തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. എം സ്വരാജിനെ സിപിഎം ബലിയാട് ആക്കിയതാണോ എന്നതിലാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച തകൃതിയായി നടക്കുന്നത്. മെയ് 29 ന് രാത്രി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഒരു പേര് സ്ഥാനാര്‍ഥി പദവിയിലേക്ക് നിയോഗിച്ചിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കട്ടെ എന്നതായിരുന്നു ഏറെക്കുറെ […]
Read more