Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

14 ശതമാനത്തോളം വോട്ട് നേടി സാന്നിധ്യമറിയിച്ച് അൻവർ‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ 14 ശതമാനത്തോളം വോട്ട് നേടി പി വി അൻവർ. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ തന്നെ അൻവർ‌ വോട്ട് പിടിച്ചത് നിർണായക‌മായി. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തുകയാണ്.

അതേ സമയം ബിജെപിക്ക് ഇതുവരെ വോട്ട് വർധിപ്പിക്കാൻ സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാനായില്ല. ആദ്യം എണ്ണിയ വഴിക്കടവ് മുതൽ യുഡിഎഫാണ് ലീഡ് നിലനിര്‍ത്തുന്നത്

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer