57-ാം GST കൗണ്‍സില്‍ യോഗം ഇന്ന് ഡൽഹിയിൽ; വി ഡി സതീശനും പങ്കെടുക്കും
ന്യൂഡൽഹി: 57-ാം ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാരും മറ്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. യോഗം രാവിലെ 11 മണിക്ക് ആരംഭിക്കും. ഇത്തവണത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ പ്രധാന നികുതി നിരക്കുകളിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന നിരക്ക് പുനഃക്രമീകരണത്തിന് പിന്നാലെ, ഇത്തവണ ജിഎസ്ടി സംവിധാനത്തിലെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും നികുതിദായകർക്ക് അനുസരണച്ചെലവ് കുറയ്ക്കുന്നതിനുമാണ് പ്രധാന പരിഗണന. […]
Read more