നിതിൻ രാജിൻ്റെ മരണം; ഡോ. എം കെ റാമിന് മുൻകൂർ ജാമ്യമില്ല
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഇതിന് മുമ്പ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതായി കുടുംബത്തിന് വിവരം ലഭിച്ചത്. വകുപ്പ് മേധാവിയായ ഡോ. എം.കെ. റാം മാനസികമായി പീഡിപ്പിക്കുന്നതായി നിതിൻ നേരത്തെ തന്നെ […]
Read more
