നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസം; സഹമന്ത്രിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: കേരളത്തെ വികസനത്തിലേക്ക് നയിച്ച ടീമിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 15-ാം കേരള നിയമസഭയുടെ സമ്മേളനത്തിന്‍റെ സമാപന ദിനത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മറ്റ് മന്ത്രിമാർ തുടങ്ങിയവർക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം കേരളത്തെ വികസനത്തിലേക്ക് നയിച്ച ഒരു മികച്ച ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി. വികസന പ്രവർത്തനങ്ങളിൽ തങ്ങളോടൊപ്പം നിന്ന സഹപ്രവർത്തകർക്കൊപ്പമുള്ള നിമിഷങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം […]
Read more