നോയിഡ വിമാനത്താവളത്തിൻ്റെ പേര് മാറ്റി; ഇനി ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’
ലഖ്‌നൗ: യുപിയിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി സംസ്ഥാന സർക്കാർ. ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്നാണ് പുതിയ പേര്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മാര്‍ച്ചില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിന് പ്രധാനമന്ത്രിയുടെ പേര് നല്‍കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി യോഗി അറിയിച്ചു. യുപിക്ക് ലഭിച്ച വലിയ സമ്മാനമാണ് നോയിഡ ജവാറിലെ വിമാനത്താവളമെന്നും ഇതിന് പ്രധാനമന്ത്രിയോടുള്ള നന്ദിസൂചകമായാണ് പേരുമാറ്റമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘നരേന്ദ്ര മോദി […]
Read more