Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: North India

ഉത്തരേന്ത്യയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നു. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച തുടരുമ്പോൾ ഡൽഹി ഉൾപ്പെടെയുള്ള സമതല മേഖലകളിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും അനുഭവപ്പെടുന്നു. ഏപ്രിൽ 10 വരെ ഈ സ്ഥിതി തുടരാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു കശ്മീരും ഹിമാചൽ പ്രദേശും ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ വ്യാപകമായി പുതിയ മഞ്ഞ് വീണത് ഗതാഗത തടസ്സങ്ങൾക്ക് ഇടയാക്കി. ലഹോൾ-സ്പിതി, കുളു […]
Read more

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുന്നു. ഹിമാചൽ പ്രദേശ്, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ യെല്ലോ അലർട്ടാണ്. ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗംഗാ നദി പലയിടത്തും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 18 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ മധ്യപ്രദേശിൽ ഇതുവരെ 252 പേർ മഴക്കെടുതിയിൽ മരിച്ചു. 53 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,628 പേരെ മാറ്റിപ്പാർപ്പിച്ചു. കൂടാതെ, […]
Read more

അതി ശൈത്യത്തിൽ ഉത്തരേന്ത്യ; മൂടൽമഞ്ഞിൽ മങ്ങി രാജ്യതലസ്ഥാനം

ന്യൂഡൽഹി: തീവ്രമായ ശൈത്യകാലത്തിൽ മുങ്ങി ഉത്തരേന്ത്യ. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ശക്തമായ മഞ്ഞുവീഴ്ച ഉള്ളതിനാൽ കാഴ്ചാപരിധി വളരെ കുറഞ്ഞ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. മൈനസ് 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന താപനില. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അധികഠിനമായ തണുപ്പാണ്. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. എന്നാൽ ജമ്മുവിലേക്കും […]
Read more

ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ. ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് കാമ്പസിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. മഴയെ തുടര്‍ന്ന് സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. 15 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നത്തെ കൂടിയ താപനില. മേഖലയില്‍ ആലിപ്പഴ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, പശ്ചിമ […]
Read more

Recent News

Advertisement
WhiteswanTV Footer